പ്രിയപ്പെട്ടവരേ
ഒരുകാലത്ത് നമ്മൾ ആഘോഷിച്ച ഓണം
ഈ വർഷം വരുന്നു തയ്യാറാവുക ഓണത്തെ വരവേല്കാൻ
കൈ നിറയെ പൂ പോലത്തെ സ്നേഹവും മനം നിറയെ സമൃദ്ധിയും
ഒപ്പം ഇല്ലാത്തവരോടു സ്വല്പം കരുണയും കരുതലും വേണ്ടേ
മദ്യത്തിനും ആർഭാടഡത്തിനും പണം ചിലവാക്കുമ്പോൾ
ഓർക്കുക നമ്മുടെ പൂർവികരെ
മാവേലി കണ്ട മലനാടിനെ
സ്നേഹത്തോടെ
ഒരു മലയാളി

No comments:
Post a Comment