Wednesday, August 21, 2013

പ്രിയപ്പെട്ടവരേ 

ഒരുകാലത്ത്  നമ്മൾ ആഘോഷിച്ച ഓണം 
ഈ വർഷം വരുന്നു തയ്യാറാവുക  ഓണത്തെ വരവേല്കാൻ 

കൈ നിറയെ പൂ പോലത്തെ സ്നേഹവും മനം നിറയെ സമൃദ്ധിയും 
ഒപ്പം ഇല്ലാത്തവരോടു സ്വല്പം കരുണയും കരുതലും വേണ്ടേ 

മദ്യത്തിനും ആർഭാടഡത്തിനും പണം ചിലവാക്കുമ്പോൾ 
ഓർക്കുക  നമ്മുടെ പൂർവികരെ 
മാവേലി കണ്ട മലനാടിനെ  


സ്നേഹത്തോടെ 

ഒരു മലയാളി  


Monday, August 5, 2013

Steps to SUCCEED


Steps to SUCCEED

You  dream  what  you  imagine  and  you  imagine  what  you  want  to  achieve. Some dreams have changed the world. To  be  a  success  have  a  dream  and  let  the  dream  have  you. Dream  yourself  as  successful, and  that  alone  will  contribute  immeasurably  to  SUCCESS ! Dream  what  you  dare, do  what  you  dare  to  do  and  be  what  you  dare  to  be.